Friday, January 20, 2017

അനശ്വര കലാ കായിക സാംസ്കാരിക വേദി

      
        സൂപ്പര്‍ ബസാറിന്‍റെ സാംസ്കാരിക വികസന പ്രവര്‍ത്തനങ്ങളില്‍ സജീവമായ പങ്ക് വഹിച്ച സാമൂഹിക കൂട്ടായ്മയാണ് അനശ്വര കലാ കായിക സാംസ്കാരിക വേദി.
             1999ല്‍ സ്ഥാപിതമായ അനശ്വര നാടിന്‍റെ ധാരാളം വികസന പ്രവത്തനങ്ങള്‍ക്ക് പങ്കാളിത്വം വഹിച്ചു മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കയ്യില്‍ നിന്ന്‍ വരെ പെരുവള്ളൂര്‍ പഞ്ചായത്തിലെ മികച്ച ക്ലബ്ബുകള്‍ക്കുള്ള അംഗീകാരം സ്വീകരിച്ചു..
          
         ആരംഭത്തില്‍ തന്നെ രക്ത ദാനം ജീവ ദാനം എന്ന വിപ്ലവകരമായ മുദ്രാവാക്യം ഉയര്‍ത്തി പിടിച്ച് സൂപ്പര്‍ ബസാറിന്‍റെയും പരിസര പ്രദേശങ്ങളിലേയും ജനങ്ങള്‍ക്ക് അത്യാഹിത അവസരങ്ങളില്‍ രക്ത ദാനം നല്‍കുന്നതിന് വേണ്ട സേന സൃഷ്ട്ടിച്ചു.. ഇന്നും സജീവമായി നില നില്‍ക്കുന്ന യുവാക്കളുടെ രക്ത ദാന സേന മാതൃകാ പരമായി മുന്നോട്ടു പോകുന്നു.
          കലാ കായിക പ്രവര്‍ത്തനങ്ങളിലും എന്നും സജീവമായ സാന്നിധ്യം നില നിര്‍ത്തുന്ന അനശ്വര നാട്ടിലെ മുഖ്യ ക്ലബ്ബുകളുടെ ലിസ്റ്റില്‍ എന്നും സ്ഥാനം നില നിര്‍ത്തുന്നു. പഞ്ചായത്തിലെ തന്നെ മുഖ്യമായ ക്ലബ്ബുകളുടെ ലിസ്റ്റില്‍ നിരന്തരമായി പരാമര്ഷിക്കപ്പെടുന്ന അങ്ങീകാരങ്ങളും യുവാക്കളുടെ നിരന്തര പരിശ്രമങ്ങളിലൂടെ ഉയര്‍ത്തിപിടിച്ച അനശ്വര കര്‍മ്മ നിരതമായ സാമൂഹിക പ്രവത്തനങ്ങള്‍ക്ക് പ്രതിജ്ഞ ബദ്ധരായ യുവാക്കളുടെയും, അതിന് വേണ്ട എല്ലാ ശക്തിയും പകരാന്‍ അന്യനാട്ടില്‍ നിന്ന്‍ പോലും നാടിനെ ജീവന് തുല്യം സ്നേഹിക്കുന്ന ഗള്‍ഫ്‌ കോഡിനേഷന്‍റെയും കരങ്ങളാല്‍ ഭദ്രമാണെന്ന്‍ നിരന്തരം തെളിയിക്കുന്നു..
                    എണ്ണിയാലൊടുങ്ങാത്ത ജന നന്മകള്‍, കായിക പോരാട്ടങ്ങള്‍,കലാ വിരുന്നുകള്‍,വിദ്യാഭ്യാസ പ്രവര്‍ത്തങ്ങള്‍,ആരോഗ്യ പ്രവര്‍ത്തനങ്ങള്‍, ഓണാഘോഷങ്ങള്‍,ഇഫ്താര്‍ മീറ്റുകള്‍ നടത്തി എല്ലാ ജനങ്ങളുടെയും ഹൃദയത്തില്‍ സ്ഥാനം പിടിച്ച അനശ്വരയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തുന്നതിനും മെച്ചപ്പെട്ട പ്രവര്‍ത്തങ്ങള്‍ക്ക് പൊതുവായ പങ്കാളിത്വം കൈവരിക്കാനും അനശ്വരയുടെ ഫോറം ഭൂലോകത്തില്‍ മുദ്ര ചെയ്യപ്പെടുന്നു..
      "നാട്ടില്‍ നന്മ പരത്തീടുവാന്‍ 
               നാട്ടാര്‍ക്ക് സേവനം ചെയ്തിടുവാന്‍"


പ്രവത്തകര്‍


  1. അഷ്‌റഫ്‌ പുല്‍പ്പാടന്‍
  2. അഷ്‌റഫ്‌ പി ചീനിക്കല്‍ 
  3. സലിം പുല്‍പ്പാടന്‍ 
  4. അസ്കര്‍ കെ.പി
  5. നിസാര്‍ ഡി.പി 
  6. അസീസ്‌ ബാവ പി.വി
  7. ഷാഫി പി.ടി
  8. ഫൈസല്‍ എം.പി
  9. ഇസ്മായില്‍ സി
  10. അസൈന്‍ കണ്ടപ്പന്‍
  11. മുസ്തഫ ചോലയില്‍ 
  12. ബഷീര്‍ ചോലയില്‍
  13. സത്താര്‍ ഡി.പി
  14. സലാം ചെപ്പറ്റ 
  15. അഷ്‌റഫ്‌ ചോലയില്‍
  16. അമീര്‍ പി.ടി
  17. സമദ് ചെപ്പറ്റ
  18. ലത്തീഫ് വി.വി
  19. റഷീദ് ചെപ്പറ്റ
  20. ശരീഫ് തോട്ടോളി
  21. സൈതലവി കൊട്ടീരി
  22. സൈതലവി എം.പി
  23. നൗഷാദ് ചോലയില്‍
  24. ഇക്ബാല്‍ പാറമ്മല്‍
  25. ഹാരിസ് ഡി.പി
  26. സമീര്‍ സി (കുട്ടിമോന്‍)
  27. റഹൂഫ് കക്കറ്റര
  28. ജാബിര്‍ ഡി.പി 
  29. റഷീദ് ചോലയില്‍
  30. ശാഹിദ് എന്‍
  31. ഇസ്മായില്‍ കണ്ടപ്പന്‍
  32. ഫസുലുല്‍ ആബിദ് അഞ്ചാലന്‍
  33. സാലിം എം
  34. ശഫീഖ് പി.കെ
  35. ഷൗക്കത്ത് പി.ടി
  36. ഷബീര്‍ പി ചീനിക്കല്‍
  37. ഇസഹാഖ് പി ചീനിക്കല്‍ 
  38. റഫീഖ് തോട്ടോളി
  39. ജഷീക് സി.വി
  40. റാഷിദ്‌ പി ചീനിക്കല്‍
  41. മുബശ്ശിര്‍ (മാനുപ്പ)
  42. കോയ ചീനിക്കല്‍
  43. റാഷിദ്‌ പി (കുഞ്ഞാവ)
  44. അഷ്‌റഫ്‌ ചീനിക്കല്‍ 
  45. റസാക്ക് ചോലയില്‍ 
  46. റിയാസ് പുല്‍പ്പാടന്‍
  47. മുനീര്‍ ഡി.പി
  48. ശഹീര്‍ എര്‍ലാക്കല്‍
  49. കൊച്ചുട്ടന്‍
  50. സഫാസ് അഞ്ചാലന്‍
  51. മുഷ്താഖ് അഞ്ചാലന്‍
  52. ഇക്ബാല്‍ പുളിയമ്പലം
  53. ബിച്ചുട്ടി
  54. സൈദ്‌ ഡി.പി 
  55. ഇസ്മയില്‍ എം.പി
  56. ശഫീഖ് കോട്ടായി
  57. ശബീബ് പി.സി
  58. കോയ സി മൂച്ചിക്കല്‍
  59. ഫവാസ് അഞ്ചാലന്‍
  60. സിദ്ധിക്ക് കുതിരോടത്തില്‍
  61. അബൂബക്കര്‍ ചോലയില്‍
  62. മന്‍സൂര്‍ ഡി.പി സൂപ്പര്‍
  63. ശാഹിദ് പി ചീനിക്കല്‍
  64. അക്ബര്‍ കണ്ടപ്പന്‍
  65. ഹമീദ് എം.പി
  66. റഫീഖ് കുന്നത്ത്
  67. ഹനീഫ തയ്യില്‍
  68. ഹസീബ് ചോലയില്‍
  69. സുബൈര്‍ കെ.കെ
  70. ജിന്‍ഷാദ് ചീനിക്കല്‍
  71. ഫാസില്‍ ചീനിക്കല്‍

Thursday, January 19, 2017

രക്ത ഗ്രൂപ്പുകള്‍



A+VE


  1. ശബീബ് പി.സി
  2. മന്‍സൂര്‍ ഡി.പി
  3. രാജേഷ്‌ പി
  4. ഹമീദ് എം.പി
  5. മനോജ്‌ കൂമണ്ണ
  6. ആബിദ് പി.ടി
  7. ശബീബ് ഇല്ലിക്കല്‍ (കാരോടത്തില്‍)
  8. ഇസഹാഖ് കണ്ടപ്പന്‍ 
  9. ഫസുലുല്‍ ആബിദ് അഞ്ചാലന്‍
  10. നൗഫല്‍ അഞ്ചാലന്‍
  11. സാലിം എം
  12. ശരീഫ് തോട്ടോളി
  13. മുഹമ്മദ്‌ മന്‍സൂര്‍ ഡി.പി
  14. അബ്ദുന്നാസര്‍ കെ.ടി
  15. അന്‍വര്‍ അഞ്ചാലന്‍
  16. സുബൈര്‍ കെ.കെ
  17. സാജുന്നസീര്‍ പാലക്കോടന്‍
  18. ശിഹാബ് അഞ്ചാലന്‍

A-VE
  1. മന്‍സൂര്‍ അലി പി
  2. അസ്‌ലം ചെമ്പന്‍

AB+VE

  1. ജാബിര്‍ ഡി.പി
  2. ഹാരിസ് ഡി.പി 
  3. മൂസ പാവത്തൊടിക
  4. റഫീക്ക് എ.പി
  5. ഖലീല്‍ പി.ടി
  6. ജംഷീദ് പി.സി
  7.  

AB-VE
B+VE
  1. റസാക്ക് ചോലയില്‍
  2. അഷ്‌റഫ്‌ ചീനിക്കല്‍
  3. മുനീര്‍ അരീക്കാട്
  4. ഇസ്മായില്‍ എം.പി
  5. ശമീര്‍ സി. (കുട്ടിമോന്‍)
  6. ശബീര്‍ പി ചീനിക്കല്‍
  7. റിയാസ് പുല്‍പ്പാടന്‍
  8. സൈനുദ്ധീന്‍ അഞ്ചാലന്‍
  9. മുഹമ്മദലി ചെമ്പന്‍
  10. അന്‍വര്‍ സാദത്ത്‌ കാവോടന്‍
  11. മുഹമ്മദ്‌ ഫവാസ് ഡി.പി
  12. അബ്ദുല്‍ ഹമീദ് കെ.കെ 
  13. മുഹമ്മദ്‌ റിയാസ് എം.പി
  14. മുനീര്‍ അടുവണ്ണി
  15. ശാകിര്‍ കെ.ടി
  16. മുഹമ്മദാജി പി.കെ
  17. നൂറുല്‍ ഹസ്സന്‍ കെ
  18. അബൂബക്കര്‍ ചോലയില്‍
  19. മുനീര്‍ കാരാടന്‍
  20. നൗഫല്‍ പി.കെ
  21. യാസിര്‍ കളത്തിങ്ങല്‍
  22. അറഫാത്ത് പാലക്കോടന്‍


B-VE
  1. മുഹമ്മദ്‌ സ്വാലിഹ്
  2. ശിഹാബ് കെ

O+VE
  1. അസ്കര്‍ കെ.പി
  2. സമദ് ചെപ്പറ്റ
  3. മുബശിര്‍ ഹസനുല്‍
  4. ഇസ്മായില്‍ കണ്ടപ്പന്‍
  5. മുനവ്വര്‍
  6. അബ്ദുസ്സമദ് കക്കറ്റര
  7. നസീര്‍ കെ.ടി
  8. നൗഫല്‍ യു.പി
  9. കബീര്‍ പുല്‍പാടന്‍ 
  10. മുബഷിര്‍ പലക്കോടന്‍
  11. സകരിയ ചോലയില്‍
  12. അഹമ്മദ് കുട്ടി അഞ്ചാലന്‍
  13. ഇസ്മായില്‍ കെ.ടി
  14. ശൌകത്തലി പി
  15. മുബശ്ശിര്‍ ചോലയില്‍
  16. ശാഫി ചോലയില്‍
  17. ഇസഹാക്ക് എം.പി



O-VE
  1. അനസ് ചോലയില്‍
  2. മുസ്തഫ കല്ലന്‍  






Wednesday, January 18, 2017

സ്പോര്‍ട്സ്












   DATE: 02/02/2017                                      
  PLACE: JEDDAH                                    
FOOTBALL                                            
ONE DAY TOURNAMENT               
         സുവര്‍ണ്ണ നിമിഷങ്ങള്‍          

   26-01-2017 ജിദ്ദ സാമിര്‍ ഫുട്ബോള്‍ മത്സരത്തിന് മുന്നോടിയായി ടീമംഗങ്ങള്‍.
              തുടര്‍ച്ചയായ രണ്ട് കിരീടങ്ങള്‍ക്ക് ശേഷം മൂന്നാമത്തെ മത്സരത്തിന് ഇറങ്ങിയ അനശ്വര നിര്‍ഭാഗ്യവശാല്‍ ആദ്യ റൌണ്ടില്‍ തന്നെ പുറത്താകുകയായിരുന്നു. സ്കോര്‍ 2-1
      മത്സരത്തില്‍ ഗോള്‍ അടിക്കുന്ന രംഗം
 അതി ശക്തരായ ഫലസ്തീന്‍ എഫ്സിയുമായി ആവേശകരമായ മത്സരം നടന്നെങ്കിലും വിജയം കൈവരിക്കാന്‍ ആയില്ല.. ടൂര്ന്നമെന്റില്‍ തന്നെ കാണികളെ ആത്യാവേഷം കൊള്ളിച്ച മത്സരമായിരുന്നു.. 


സൗദി അറേബ്യയില്‍ കെ.എം.സി.സി 

സംഘടിപ്പിച്ച ടൂർണ്ണമെന്റിൽ ജേതാക്കളായപ്പോള്‍   














































Sunday, January 15, 2017

കുടിവെള്ള വിതരണം

                  2016ലെ കടുത്ത വേനലില്‍ നാട്ടില്‍ എല്ലാവര്‍ക്കും കുടിവെള്ളം എത്തിക്കാന്‍ അനശ്വരക്ക് സാധിച്ചു. 1 ലക്ഷത്തോളം രൂപ ചില വന്ന ഈ മഹത്തായ പദ്ധതിക്ക് നാട്ടുകാരും ക്ലബ്ബിന്‍റെ അംഗങ്ങളും ആത്മാര്‍ഥമായ സഹായ സഹകരണങ്ങള്‍ ചെയ്തു തന്നു..
                     

Saturday, January 14, 2017

ഇഫ്താര്‍ മീറ്റുകള്‍

വര്‍ഷാ വര്‍ഷങ്ങളില്‍ നടത്തി വരാറുള്ള ഇഫ്താര്‍ മീറ്റുകള്‍