DATE: 02/02/2017 PLACE: JEDDAH
FOOTBALL
ONE DAY TOURNAMENT
സുവര്‍ണ്ണ നിമിഷങ്ങള്‍
26-01-2017 ജിദ്ദ സാമിര്‍ ഫുട്ബോള്‍ മത്സരത്തിന് മുന്നോടിയായി ടീമംഗങ്ങള്‍.
തുടര്‍ച്ചയായ രണ്ട് കിരീടങ്ങള്‍ക്ക് ശേഷം മൂന്നാമത്തെ മത്സരത്തിന് ഇറങ്ങിയ അനശ്വര നിര്‍ഭാഗ്യവശാല്‍ ആദ്യ റൌണ്ടില്‍ തന്നെ പുറത്താകുകയായിരുന്നു. സ്കോര്‍ 2-1
മത്സരത്തില്‍ ഗോള്‍ അടിക്കുന്ന രംഗം
അതി ശക്തരായ ഫലസ്തീന്‍ എഫ്സിയുമായി ആവേശകരമായ മത്സരം നടന്നെങ്കിലും വിജയം കൈവരിക്കാന്‍ ആയില്ല.. ടൂര്ന്നമെന്റില്‍ തന്നെ കാണികളെ ആത്യാവേഷം കൊള്ളിച്ച മത്സരമായിരുന്നു..

സൗദി അറേബ്യയില്‍ കെ.എം.സി.സി











No comments:
Post a Comment