Sunday, January 15, 2017

കുടിവെള്ള വിതരണം

                  2016ലെ കടുത്ത വേനലില്‍ നാട്ടില്‍ എല്ലാവര്‍ക്കും കുടിവെള്ളം എത്തിക്കാന്‍ അനശ്വരക്ക് സാധിച്ചു. 1 ലക്ഷത്തോളം രൂപ ചില വന്ന ഈ മഹത്തായ പദ്ധതിക്ക് നാട്ടുകാരും ക്ലബ്ബിന്‍റെ അംഗങ്ങളും ആത്മാര്‍ഥമായ സഹായ സഹകരണങ്ങള്‍ ചെയ്തു തന്നു..
                     

No comments:

Post a Comment